ചാത്തന്നൂർ: ഇടനാട് പുത്തൻവിള വീട്ടിൽ പരേതനായ ഹാരിസൺ സുവിശേഷകരുടെ ഭാര്യ അന്നമ്മ ഹാരിസൺ (80) നിര്യാതയായി. മക്കൾ: ബെറ്റി ജോസി, ബെൻസി ഹാരിസൺ, കാറ്റകിസ്റ്റ്, ടൈറ്റസ് ഹാരിസൺ (ചാത്തന്നൂർ എസ്.എൻ കോളജ് മുൻ ചെയർമാൻ), പരേതനായ ബിജു ഹാരിസൺ (എസ്.എഫ്.ഐ മുൻ ഏരിയ വൈസ് പ്രസിഡന്റ്), ജിജി ഹാരിസൺ. മരുമക്കൾ: ജോസി തോംസൺ, സന്തോഷ്, ആശ ടൈറ്റസ്, ഗോപൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കാരംകോട് സെന്റ് ലൂക്ക് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.