നെടുമങ്ങാട്: വെള്ളനാട് വെള്ളപ്പാറ അനുപമയിൽ കെ.പി. ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ എച്ച്. വസന്തകുമാരി അമ്മ (69) നിര്യാതയായി. മക്കൾ: ലക്ഷ്മി, ദിവ്യ. മരുമക്കൾ: സതീഷ് കുമാർ, പ്രവീൺ കുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.