പട്ടാമ്പി: വിളയൂർ കൂരാച്ചിപ്പടി ഉപ്പിലാപ്പറ്റ ഗോപാലന്റെ ഭാര്യ കാർത്യായനി (73) നിര്യാതയായി. മക്കൾ: വത്സല, ശശികുമാർ, ബീന, മിനി, മണികണ്ഠൻ (അധ്യാപകൻ, എ.എൽ.പി.എസ് വിളയൂർ).