കണ്ണമ്പ്ര: ഋഷിനാരദമംഗലം കുഴിയിൽ വീട്ടിൽ രാധാകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: രജിത. മരുമകൻ: വിനോദ്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ