കല്ലടിക്കോട്: ചുള്ളിയാംകുളം മരുതുംകാട് ചിറയിൽ കോരാകുര്യന്റെ ഭാര്യ ശോശാമ്മ കുര്യൻ (83) നിര്യാതയായി. മക്കൾ: ജോൺ കുര്യൻ, മിനി. മരുമക്കൾ: ഡെലി ജോൺ, ഐസക് അമ്പഴചാലിൽ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കരിമ്പ സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.