കോങ്ങാട്: തൃപ്പലമുണ്ട പാതായ്ക്കര വീട്ടിൽ ബാലകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: ലക്ഷ്മി (മുൻ പ്രധാനാധ്യാപിക, തത്രം കാവിൽ കുന്ന് ഡൊമിനിക് പ്രസന്റേഷൻ എ.യു.പി സ്കൂൾ). മക്കൾ:സരസ്വതി (അധ്യാപിക, ജി.എൽ.പി സ്കൂൾ, ചെറായഈസ്റ്റ് ), കൃഷ്ണകുമാരി (അധ്യാപിക, കോങ്ങാട് ജി.യു.പി സ്കൂൾ). മരുമക്കൾ:പി. ശ്രീകുമാർ (ബിസിനസ്), സി. സുരേഷ് (അധ്യാപകൻ, ശബരി എ.യു.പി സ്കൂൾ കല്ലുവഴി).