മാവൂർ: കൽപള്ളി ആയംകുളം കള്ളിവളപ്പിൽ മുഹമ്മദ് (53) നിര്യാതനായി. കൽപള്ളിയിൽ വ്യാപാരിയായിരുന്നു. പിതാവ്: പരേതനായ കെ.വി. അബൂബക്കർ. മാതാവ്: കദീജ. ഭാര്യ: സുഹറ. മക്കൾ: ഫിദ തസ്നി, ഷിഫ, ഷിഫാഫ്, ഷമീം. മരുമക്കൾ: ജംഷാദ് (ഓമശ്ശേരി), ഉവൈസ് (കൊടുവള്ളി).