എകരൂൽ: കരിയാത്തൻകാവ് എടക്കുളം പാഞ്ഞാട്ട് തയ്യുള്ളതിൽ ബാലകൃഷ്ണൻ (64) നിര്യാതനായി. പരേതരായ കുഞ്ഞിക്കേളപ്പന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ഉഷാദേവി. മക്കൾ: അർജുൻ (സിവിൽ എൻജിനീയർ, കോംടെക് അസോസിയേറ്റ്സ്), അജയ്. മരുമക്കൾ: ആര്യ അർജുൻ, ആര്യ അജയ്. സഹോദരങ്ങൾ: വിശ്വൻ, മീനാക്ഷി. സഞ്ചയനം ബുധനാഴ്ച.