ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ കരിങ്ങേറ്റിങ്ങൽ ബാലൻ (72) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഷൈനി, ഷിനി, ഷിബില, സുബീഷ് (വ്യോമസേന). മരുമക്കൾ: ദിലീപ് കുമാർ (പുന്നശ്ശേരി), രാജീവ് (മേപ്പയൂർ), സലിൽകുമാർ (നന്മണ്ട). സഹോദരങ്ങൾ: കുട്ടൂലി, ദേവി, സുമതി, ശാന്ത, പരേതയായ കല്യാണി. സംസ്കാരം ഞായർ രാവിലെ 8ന് വീട്ടുവളപ്പിൽ.