ചേവരമ്പലം: നടുവിലക്കണ്ടി വീട്ടിൽ പാറാമ്പലത്ത് വസുമതി (78) നിര്യതയായി. ഭർത്താവ്: പരേതനായ വാസു. മക്കൾ: ജയറാണി, ലതറാണി (നാഷനൽ ഗ്രാഫിക്സ്), ജെറ്റി (വില്ലേജ് ഓഫിസർ, ചെലവൂർ). മരുമക്കൾ: സിദ്ധാർഥൻ, ഷാജു നെല്ലിവീട്ടിൽ, പ്രസാദ് (സിവിൽ സ്റ്റേഷൻ). സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.