ചാവക്കാട്: ഇരട്ടപ്പുഴ കോളനിപടി പണിക്ക വീട്ടിൽ ചാലിൽ ബീരാൻ കുഞ്ഞിയുടെ ഭാര്യ ഐഷു (70) നിര്യാതയായി. മക്കൾ: മൻസൂർ, പാത്തുകുഞ്ഞി, ലൈല, സുഹറ, ഷാജിത, ഷമീറ, പരേതരായ ഷാഹുൽ ഹമീദ്, ജാസ്മി. മരുമക്കൾ: ബക്കർ, ഹമീദ്, സുലൈമാൻ, ആരിഫ, അമീൻ, നൗഷാദ്. ഖബറടക്കം ഞായറാഴ്ച 11ന് ബ്ലാങ്ങാട് കാട്ടിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.