ഒളവണ്ണ: തൊണ്ടിലക്കടവിലെ പരേതനായ അലുവിങ്ങൽ സാമിക്കുട്ടിയുടെ മകൻ മുരളീധരൻ (56) നിര്യാതനായി. നാഷനൽ ടൈൽ വർക്സ് മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: മിനി. മക്കൾ: അമൽ, അമിതദേവി. സഹോദരങ്ങൾ: സുരേഷ് ബാബു, ദിനേശൻ, പരേതനായ ശിവരാമൻ. സഞ്ചയനം ബുധനാഴ്ച.