എരുമപ്പെട്ടി: കാഞ്ഞിരക്കോട് വടക്കന്‍ വീട്ടില്‍ ഔസേപ്പ് (71) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: ഡെയ്സണ്‍, ഡെയ്സി. മരുമക്കള്‍: അന്ന, അനില്‍. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് കുണ്ടന്നൂര്‍ കര്‍മലമാതാ പള്ളി സെമിത്തേരിയില്‍.