കൊടുവള്ളി: കൊടുവൻമുഴി മുണ്ടൻതൊടുകയിൽ പരേതനായ കണ്ണൻചാത്തന്റെ ഭാര്യ ജാനകി (75) നിര്യാതയായി. മക്കൾ: കുമാരൻ, അശോകൻ, മാധവി, സുനിത, മിനി, സരസു. മരുമക്കൾ: ശ്രീമതി, ശ്രീജ (അഗസ്ത്യൻമൂഴി), ഗോപാലൻ (കളരിക്കണ്ടി), രവീന്ദ്രൻ (പയ്യോളി), ബാബു (ചളിക്കോട്). സഞ്ചയനം ബുധനാഴ്ച.