കൊടുവള്ളി: വാവാട് ഇരുമോത്ത് നീരുട്ടിപ്പൊയിൽ എം.പി. നാസർ (53) നിര്യാതനായി. പിതാവ്: ചൊവ്വരുകണ്ടി പരേതനായ കുഞ്ഞാലി. മാതാവ്: പരേതനായ ഫാത്തിമ. ഭാര്യ: സൗദ (കൊടുവള്ളി). മക്കൾ: മുഹമ്മദ് ഷാമിൽ, റിൻഷ ഫാത്തിമ, മുഹമ്മദ് ഷാദിൽ. സഹോദരങ്ങൾ: മൂസക്കോയ, മുഹമ്മദ്, അസീസ്, അബ്ദുറഹ്മാൻ.