ഗോവിന്ദപുരം: മൂത്തേടത്ത് മീത്തൽ ബിന്ദു (50) നിര്യാതയായി. ഭർത്താവ്: അശോകൻ. മക്കൾ: അക്ഷയ്, അതുല്യ. മരുമകൾ: നിമ്യ. സഹോദരങ്ങൾ: അജിത, ബിനി, ബിജീഷ്. സഞ്ചയനം ഞായറാഴ്ച.