കോഴിക്കോട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിട്ട. മാനേജർ മണ്ണനാൽ ഫിലിപ്പ് - കൂടരഞ്ഞി മറ്റത്തിൽ മേരിക്കുട്ടി ദമ്പതികളുടെ മകൻ ബിനീഷ് ഫിലിപ്പ് (43) നിര്യാതനായി. ഭാര്യ: അനു റോസ് (തട്ടാപറമ്പിൽ കുടുംബാംഗം). മക്കൾ: അനിൽ, സുനിൽ. സഹോദരി: അഞ്ജു നിഖിൽ (സ്വീഡൻ). സംസ്കാരം തിങ്കൾ ഉച്ചക്ക് രണ്ടിന് കോഴിക്കോട് പാറോപ്പടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.