കൊടക്കൽ: പേഴ്സിവൽ ക്ലമന്റ്- ലീല ദമ്പതികളുടെ മകൻ ഫ്രാങ്ക്ളിൻ ലൂയിസ് (43) കണക്കശ്ശേരി നിര്യാതനായി. സഹോദരങ്ങൾ: ഫ്രീറ്റ്സ്, ഫ്ലോറൻസ്. സംസ്കാരം ഞായറാഴ്ച രണ്ടിന് കൊടക്കൽ സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.