തിരൂർ: പച്ചാട്ടിരി മൈത്രി നഗർ ചേക്കുട്ടിയാലിക്കാനാകത്ത് പടിഞ്ഞാറാകത്ത് അബ്ദുസ്സലാം (80) നിര്യാതനായി. ഭാര്യ: ആയിശക്കുട്ടി. മക്കൾ: മുഹമ്മദ് ശരീഫ് (സൗദി), നഈമ (ആസ്ട്രേലിയ), ഷമീമ, മുഹമ്മദ് അർഷാദ്, നസീമ, സജിത, മുബീന, നസ്റുല്ല (അബൂദബി). മരുമക്കൾ: മുഹമ്മദ് റഫീഖ്, ശിഹാബ്, മുഹമ്മദ് റിയാസ് , താഹിർ, റസിയ ,ഫാസില, ഫർഹാന.