പെരുവയൽ: തേവരുപറമ്പത്ത് ആലിക്കുട്ടി (80) നിര്യാതനായി. ഭാര്യ: ബിച്ചിപ്പാത്തു. മക്കൾ: നാസർ, അസീസ്, മുഹാദ്, സഫിയ, നദീറ, ഫൗസിയ. മരുമക്കൾ: ജംഷീറ, സാജിറ, റാഷിദ.