കൂട്ടിലങ്ങാടി: കീരംകുണ്ട് നമസ്കാര പള്ളിക്ക് സമീപം ഉമ്മത്തൂർ ആയിശക്കുട്ടി ഹജ്ജുമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ മാടമ്പത്ത് മുഹമ്മദ് ഹാജി.
മക്കൾ: ഇബ്രാഹീം, അബ്ദുൽ അസീസ്, ശരീഫ്, സിദ്ദീഖ്, റുഖിയ, ഹാജറ, റാബിയ, ബുഷ്റ, പരേതയായ നസീറ. മരുമക്കൾ: സെയ്താലിക്കുട്ടി (മുല്ലപ്പള്ളി), ഹംസ (വാഴക്കാട്ടിരി), അബ്ദുറഹീം (കാവുങ്ങൽ), അബ്ദുസ്സമദ് (ചേറൂർ), സാജിദ, നസീറ, ആരിഫ, അസ്മാബി, പരേതനായ അസൈൻ.