എടക്കര: ചാത്തംമുണ്ട സുല്‍ത്താന്‍പടി തെക്കുംപുറം ആമിന (83) നിര്യാതയായി. മക്കള്‍: അബ്ദുല്‍ അസീസ്, അസ്മാബി, അബ്ദുല്‍ ഹമീദ്, സക്കീന, അബ്ദുല്‍ മജീദ്. മരുമക്കള്‍: സുലൈഖ, സുഹറാബി, അലി, ഫൗസിയ, മുഹമ്മദ്.