നന്തി ബസാർ: പള്ളിക്കരയിലെ താഴാംകുനി മൊയ്തീന് (75) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: ഷക്കീല, താഹിറ, സീനത്ത്, ബുഷ്റ, സൗജത്ത്, നസിരി, സെമീറ. മരുമക്കള്‍: ബഷീര്‍ (പുളിയഞ്ചേരി), അസീസ് (അത്തോളി), ഉമ്മര്‍ കോയ (എലത്തൂര്‍), ഹനീഫ (കാപ്പാട്), സിദ്ദീഖ് (പയ്യോളി), ബഷീര്‍ (ചാക്കര), സിറാജ് (വെങ്ങളം). സഹോദരങ്ങള്‍: കദീജ എടക്കോട്ട്, മമ്മത് താഴാംകുനി, കുഞ്ഞബ്ദുല്ല കണ്ടോത്ത്, പരേതരായ മറിയം ചെറിയത്ത് താഴ, ആമിന വള്ളില്‍, പാത്തുമ്മ പുളിയുള്ളതില്‍, അസൈനാര്‍.