പൂനൂർ: കാന്തപുരം പുറായിൽ അഹമ്മദ് (99) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നഫീസ, ഫാത്തിമ, അബ്ദുൽ സലാം മണ്ടോക്കണ്ടി, അബ്ദുറഹ്മാൻ, (ഖത്തർ), അബ്ദുല്ല (പർവീൻ കാറ്ററിങ്, നെരോത്ത്), അബ്ദുൽ അസീസ്, അബ്ബാസ് (ഖത്തർ), മൈമൂന, സുഹറ, സുബൈർ (വൈറ്ററിനറി ഡിസ്പെൻസറി, കിഴക്കോത്ത്). മരുമക്കൾ: അസ്സൻ കുട്ടി (തേക്കിൻതോട്ടം), സക്കീന മലയിൽ പറമ്പിൽ, ഫാത്തിമ (കൈതച്ചാലിൽ), റൈഹാന ( നെരോത്ത്), ആനിസ ചക്കിട്ടക്കണ്ടി (വാർഡ് മെംബർ, ഉണ്ണികുളം പഞ്ചായത്ത്), ജമീല പുളിയുള്ളതിൽ, ഹമീദ് നരോത്ത്, അബ്ദുൽ മജീദ് നെരോത്ത്, ഷമീറ (കുട്ടമ്പൂർ), പരേതനായ മുഹമ്മദ് (കൊയിലോത്തുകണ്ടി).