കാക്കൂർ: നെല്ലിക്കുന്നുമ്മൽ എടത്തനാട്ടിൽ അശോകൻ (67) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ജിതിൻ, ജിതു. മരുമകൻ: പ്രജീഷ് (നരിക്കുനി). സഞ്ചയനം ബുധനാഴ്ച.