കാക്കൂർ: പുന്നശ്ശേരി മലയിൽ അശ്വതി (22-എം.ബി.എ വിദ്യാർഥിനി) നിര്യാതയായി. പിതാവ്: മലയിൽ ജയദേവൻ (പത്ര ഏജന്റ്). മാതാവ്: ഷെർലി. സഹോദരൻ: അശ്വിൻ ദേവ് (പവർ പ്ലാന്റ് എൻജിനീയർ, പഞ്ചാബ്).