പേരാമ്പ്ര: മുരുവണ്ണാച്ച കിഴക്കൻ വേലിയത്ത് ജാനു അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ (റിട്ട. എച്ച്.എം.ജി.എൽ.പി.എസ് മുതുവണ്ണാച്ച). മക്കൾ: നാരായണൻ, ശ്രീധരൻ, ദേവകി, വിജയൻ, വിനോദൻ. മരുമക്കൾ: കുട്ടികൃഷ്ണൻ (കോട്ടപ്പള്ളി) പ്രീത, ബീന, ബിനി.