വെങ്ങാനൂർ: പഴവാർ വിളാകം രാജേഷ് ഭവനിൽ രാജേന്ദ്രബാബു നിര്യാതനായി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്. ഭാര്യ: കെ. ഗിരിജ. മകൻ: രാജേഷ്.