തിരുവനന്തപുരം: മൈലക്കര കിഴക്കേഭാഗത്ത് വീട്ടിൽ പരേതനായ നാരായണപിള്ളയുടെ പത്നി തങ്കമ്മപ്പിള്ള (92) നിര്യാതയായി. മക്കൾ: എൻ. രാഘവൻ നായർ, ലീലകുമാരി, പരേതനായ മോഹനൻ നായർ, പരേതനായ വിജയകുമാരൻ നായർ, അംബികകുമാരി, ഗീതകുമാരി, മിനികുമാരി. മരുമക്കൾ - പരേതയായ ശാന്തകുമാരി, ശ്രീകുമാരൻ നായർ, പുഷ്പകല, കൃഷ്ണൻകുട്ടി പിള്ള, കെ. ബാലകൃഷ്ണ പിള്ള, എസ്. ബാലകൃഷ്ണൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.