പട്ടാമ്പി: തൃത്താല കൊപ്പം പരേതനായ ആലിയുടെ മകൻ ഉമ്മർ (58) നിര്യാതനായി. മാതാവ്: ഉമ്മേരുമ്മ. ഭാര്യ: ജമീല. മക്കൾ: മുഹമ്മദലി, ജസീല. മരുമകൻ: മുസ്തഫ കുലുക്കല്ലൂർ. സഹോദരങ്ങൾ: കുഞ്ഞാപ്പു (മൊയ്ദീൻ കുട്ടി), ഹൈദർ, മുഹമ്മദ് കുട്ടി, അബൂബക്കർ, ഇമ്മാത്ത, ആമിന.