കൊല്ലങ്കോട്: പയ്യല്ലൂർ മാമണി വാസു (69) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: രമ്യ, രഘു. മരുമകൻ: സുരേഷ്. സഹോദരങ്ങൾ: സുഭദ്ര, രാജമ്മ, കുഞ്ചപ്പൻ, പാർവതി, രുക്മിണി, കുട്ടികൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.