കൊല്ലം: വാളത്തുംഗൽ ആക്കോലിൽ ചേരിയിൽ നന്ദനത്തിൽ എൻ. കുഞ്ഞുകൃഷ്ണപിള്ള (86- റിട്ട. പഞ്ചായത്ത് ക്ലർക്ക്) നിര്യാതനായി. ഭാര്യ: കമലമ്മയമ്മ. മക്കൾ: മിനി, നിജ, ലീന. മരുമക്കൾ: രാജേന്ദ്രൻ പിള്ള, അജിത്ത്, അജയൻ. സഞ്ചയനം നവംബർ 18ന് രാവിലെ 7.30ന്.