ആയൂർ: മുണ്ടകത്തിൽ എസ്.എൻ ഹൗസിൽ കെ.എം. നൈനാൻ (75-തമ്പിച്ചായൻ) നിര്യാതനായി. ഭാര്യ: ശോശാമ്മ നൈനാൻ (ആയൂർ, കുഞ്ചാംകോണത്ത് വീട്). മക്കൾ: മാത്യു നൈനാൻ, ഫിലിപ്പ് നൈനാൻ, ഷൈനി മനോജ്. മരുമക്കൾ: സിബ മാത്യു, സ്റ്റെഫി ഫിലിപ്പ്, മനോജ് എബ്രഹാം. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 1.30ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം ആയൂർ സെന്റ്മേരീസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.