പുനലൂർ: ഐക്കരക്കോണം കക്കോട് പ്രേമാനിവാസിൽ പി.കെ. നടരാജൻ (87- റിട്ട. എക്സൈസ് പ്രിവന്റിവ് ഓഫിസർ) നിര്യാതനായി. ഭാര്യ: സരസ്വതി നടരാജൻ. മക്കൾ: സന്തോഷ് കുമാർ (എം.ഡി, ഫോക്സ് ടി.വി, പുനലൂർ), വിനോദ് കുമാർ (നാഷനൽ പെയിന്റ്സ്, യു.എ.ഇ), പ്രേമാ പണിക്കർ. മരുമക്കൾ: ദീപാ സന്തോഷ്, സ്മിതാ വിനോദ്, സുനിൽ പണിക്കർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്.