ആലത്തൂർ: മേലാർകോട് കോട്ടേക്കുളം കോട്ടക്കൽ വീട്ടിൽ പരേതനായ പഴനിമലയുടെ ഭാര്യ ലക്ഷ്മി (72) നിര്യാതയായി. മകൾ: പുഷ്പലത. മരുമകൻ: മുകുന്ദൻ.