വടവന്നൂർ: പൊക്കുന്നി കൊല്ലത്തറയിൽ സി.എ. നാഥൻ (55) വടവന്നൂർ കുണ്ടുകാട്ടിൽ നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: മല്ലിക. മക്കൾ: നിഥിൻ, നിമിഷ. മരുമകൻ: വിവേക്. സഹോദരങ്ങൾ: സുലോചന, വിജയൻ.