കല്ലടിക്കോട്: കരിമ്പ പരേതനായ തേനോടൻ മുഹമ്മദിന്റെ ഭാര്യ വാര്യത്തൊടി പാത്തുമ്മ (85) നിര്യാതയായി. മക്കൾ: അവ്വാ ഉമ്മ, വീരാൻകുട്ടി, ഫാത്തിമ, പരേതനായ ഹംസ, യൂസുഫ്. മരുമക്കൾ: പരേതനായ അലവി, സഫിയ, അബ്ദുൽ അസീസ്, സുഹറ, സമീറ.