തൃക്കരുവ: സ്റ്റേഡിയം വാർഡിൽ കണ്ണമത്ത് ചിറയിൽ കുരിശുംമൂട്ടിൽ പരേതനായ മുഹമ്മദ്കുഞ്ഞിന്റെ ഭാര്യ ഫാത്തിമാകുഞ്ഞ് (80) നിര്യാതയായി. മക്കൾ: നബീസത്ത്, നാസർകുട്ടി (റിട്ട. മുത്തൂറ്റ് ഫിനാൻസ്), സീനത്ത്ബീവി, നെസിയത്ത്, സിറാജുദ്ദീൻ. മരുമക്കൾ: പരേതനായ അബ്ദുൽ അസീസ്, ഐഷാബീവി, ഷാജഹാൻ, ഷെഫീറ.