കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പള്ളിനട തോട്ടുപുറത്ത് ചെറുങ്ങോരന്റെ മകൻ ബാലൻ (76) നിര്യാതനായി. സി.പി.ഐ പള്ളിനട ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: ശ്രീജ, ധന്യ. മരുമക്കൾ: ജിഷ്ണുദേവ്, സാജൻ.