കിരാലൂർ: ഒലക്കേങ്കിൽ കുരിയപ്പന്റെ മകൻ ജോണി (63) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: സിമി, ജിസ്മി. മരുമക്കൾ: ലിജോ, ലിജോ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കിരാലൂർ മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ.