അണ്ടത്തോട്: പെരിയമ്പലം മാനവീയം റോഡിൽ പരേതനായ ഉണ്ണിക്കേരൻ കുഞ്ഞുട്ടിയുടെ മകൻ മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: അലി, ശംസുദ്ദീൻ, ഹനീഫ, സാജിത, ഹഫ്സ, ജുമൈല. മരുമക്കൾ: ഫൈസൽ, സുഫീറ, റഹിയ, ഷാഹുൽ.