ആളൂര്‍: ആനത്തടം എടക്കളത്തൂര്‍ കോട്ടപ്പടിക്കാരന് ലോനപ്പന്റെ ഭാര്യ മറിയം (94) നിര്യാതയായി. മക്കള്‍: ജോസ്, സിസിലി, പോള്‍, ജോയ്സി. മരുമക്കള്‍: മോളി, പരേതനായ ലോറന്‍സ്, ലിറ്റി, ജോയ്.