കുറ്റ്യാടി: എരുവച്ചേരി അലീമ (70) നിര്യാതയായി. ഭർത്താവ്: കൈതക്കമണ്ണിൽ അബ്ദുല്ല. മക്കൾ: നജ്മ, സുഹറ, സഫിയ, റഷീദ, സൗദ. മരുമക്കൾ: പരേതനായ അസീസ്, അന്ത്രു കാക്കുനി, സുൽഫിക്കർ നടുവട്ടം, ലത്തീഫ് ഫറോക്ക് പേട്ട, അഹമ്മദ് കോയ കുറ്റിക്കാട്ടൂർ. സഹോദരങ്ങൾ: ഡോ. കെ. മൊയ്തു (നാഷനൽ ഹോസ്പിറ്റൽ കോഴിക്കോട്), ബിയ്യാത്തു ചെട്ടീന്റവിട, ആയിശ മാപ്പിളാണ്ടി, പരേതരായ ഡോ.ഇ. കുഞ്ഞമ്മദ്, ഇ. കുഞ്ഞബ്ദുല്ല, ഡോ ഇ. സൂപ്പി, കുഞ്ഞാമി മലോപൊയിൽ.