തിക്കോടി: പുറക്കാട് മേക്കമ്മന ശിവദാസൻ (59) നിര്യാതനായി. ഭാര്യ: കനക. പിതാവ്: പരേതനായ പത്മനാഭൻ നായർ. മാതാവ്: കുഞ്ഞിക്കാവാമ്മ. മക്കൾ: അരുണിമ, അശ്വതി. മരുമക്കൾ: ശ്രീജിത്ത് (ചിങ്ങപുരം), ഹരിലാൽ (പുറക്കാട്). സഹോദരങ്ങൾ: ശൈലജ, രമേശൻ, ഉഷ.