താമരശ്ശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്തിന്റെ മാതാവ് മോയത്ത് ഫാത്തിമ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ യൂസുഫ്. മറ്റു മക്കൾ: നഫീസ പേരാമ്പ്ര, ബീവി പേരാമ്പ്ര, സഫിയ കോളിക്കൽ, നാസർ, അഷ്റഫ്, മുജീബ്, ഹംസ, ഷമീർ, മുനീർ, ഹസൈനാർ. മരുമക്കൾ: അബ്ദുല്ല, ജമീല, നസീമ, റഷീദ, റസിയ, അസ്മ, സഫിയ, ഷാഹിദ, മുംതാസ്, പരേതരായ കുഞ്ഞിമൊയ്തി, അമ്മദ് പേരാമ്പ്ര. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കോളിക്കൽ മഹല്ല് ജുമാമസ്ജിദിൽ.