പാലേരി: ചെറിയകുമ്പളം ആനേരി ഫാത്തിമ (93) നിര്യാതയായി. ഭർത്താവ് :പരേതനായ മമ്മി. മക്കൾ: ആയിഷ, അബ്ദുല്ല (റാസൽഖൈമ), അബ്ദുൽ കരീം (അധ്യാപകൻ ഗവ. എൽ.പി സ്കൂൾ കുന്നശ്ശേരി, ജമാഅത്തെ ഇസ്ലാമി കൈതേരിമുക്ക് ഹൽഖ സെക്രട്ടറി). മരുമക്കൾ: സുബൈറത്ത് (തലായി), സമീറ (വേളം ശാന്തിനഗർ), പരേതനായ മുഹമ്മദ് (വയനാട്).