നാദാപുരം: വളയം നീലാണ്ടുമ്മൽ വളർത്തുകാട്ടിൽ മാത (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തൻ. മകൻ: കുമാരൻ. മരുമകൾ: ലീല.