നാദാപുരം: എടച്ചേരി നോർത്ത് പച്ചേന്റവിട കാട്ടിൽ ബഷീർ (62) നിര്യാതനായി. മക്കൾ: തസ്ബീർ, തസ്ലിമ, നൈഷബാനു, ശാനില ശിറിൻ. മരുമക്കൾ: അലി, അസ്ലം, അൻസാർ, നുസൈറ. സഹോദരങ്ങൾ: പരേതരായ സൂപ്പി, അബ്ദുല്ല, ഉസ്മാൻ ഹാജി, മമ്മു ഹാജി, കദീശ.