കാപ്പാട്: വികാസ് നഗർ പാണവയൽ കുനി സുലോചന (85) നിര്യാതയായി. ഭർത്താവ് പരേതനായ ശങ്കരൻ. മക്കൾ: പ്രസാദ് (സി.പി.എം കാപ്പാട് ലോക്കൽ കമ്മിറ്റി അംഗം), പ്രദോഷ് (പെയിന്റ് ഹൗസ് കോഴിക്കോട്), പ്രിയേഷ് (കേരള ഫീഡ്സ് തിരുവങ്ങൂർ), മരുമക്കൾ: ദീപ (ഭാരത് ഗ്യാസ് പൂളാടി കുന്ന്), പ്രജിത (സഹകരണ ആശുപത്രി എരഞ്ഞിപ്പാലം), സഹോദരി: സാവിത്രി (അന്നശ്ശേരി). സഞ്ചയനം വ്യാഴാഴ്ച.