മുക്കം: കറുത്തപറമ്പ് കാക്കചോല ആയിഷ (68) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: അബ്ദു റഹൂഫ് (മുസ്ലിം ലീഗ് കറുത്തപറമ്പ് വാർഡ് ജനറൽ സെക്രട്ടറി), അബ്ദുസലീം, സഫിയ്യ, സാജിദ, സാബിറ. മരുമക്കൾ: ഖാദർ (മുരിങ്ങം പുറായി), ഖാലിദ് (നടമ്മൽപൊയിൽ), മുസ്തഫ (തോട്ടുമുക്കം), സഫീന (കൊടിയത്തൂർ), നിഷാന (കൊടിയത്തൂർ).